Monday, 21 November 2011

azhimathi

നമ്മള്‍ അഴിമതികാര്‍ ആണോ ?
ചെയ്യുന്ന ജോലി കൃത്യമായും ചെയ്യുന്നുണ്ടോ?
കൃത്യനിഷ്ഠ പാളിക്കരുണ്ടോ?
വണ്ടി ഓടിക്കുമ്പോള്‍ സിഗ്നല്‍ മാറി കടക്കാരുണ്ടോ?
ക്യുവില്‍ നില്കാരുണ്ടോ? അതോ അതിന്നിടയില്‍ കയരാരുണ്ടോ ?
പാസ്പോര്‍ട്ട് എടുത്തത്‌ എജെന്ടു വഴിയോ അതോ നേരിടോ ?

നെഞ്ചില്‍ കയ്യുവച്ചു പറയൂ ഞാന്‍ ഒരു അഴിമാതികാരനല്ല എന്ന് .
സഹജീവികളോട് സഹാനുഭൂതിയോടെ സഹാവര്തിത്വത്തോടെ അനുകമ്പയോടെ പ്രവര്‍ത്തിക്കും എന്ന് ...

നമ്മള്‍ സ്വയം മാതൃക ആകണം എന്നാല്‍ മാത്രമേ നമുക്ക് തല ഉയര്‍ത്തി നില്‍കാന്‍ കഴിയൂ ......
അഭിമാനിക്കൂ നാം ഭാരതീയര്‍ !!

പണ്ഡിതന്‍ / പാമരന്‍

ആരാണ് ഈ സന്തോഷ്‌ പണ്ഡിറ്റ്‌ ? പൊതു ജനം മണ്ടന്‍മാരായത് കൊണ്ട് ഉപജീവനം നടത്തുന്ന ഒരു പരാദ ജീവി. യൂടുബു എന്ന മാധ്യമത്തില്‍ നമ്മള്‍ ഒരു പ്രാവശ്യം ക്ലിക്ക് ചെയ്യുമ്പോള്‍ അയ്യാള്‍ക് കിട്ടുന്നത് നാല് രൂപയാണ് അത്രേ!! ഫെസുബൂകിലും മറ്റും ഷെയര്‍ കൊടുക്കുന്നവരുണ്ടോ അറിയുന്നു അവരാണ് ഈ ജീവിയെ വളര്‍ത്തിയത്‌ എന്ന്. ഇനിഎന്തു ചെയ്യണം? യൂടുബില്‍ dislike ക്ലിക്ക് ചെയ്‌താല്‍ മാത്രം മതി.  

മുല്ലപെരിയാര്‍

എന്താണ് മുല്ലപെരിയാര്‍? അവിടെ സുര്‍കി കൊണ്ട് സായിപ്പ് നിര്‍മിച്ച ഒരു അണകെട്ടുണ്ട്. ഇത് പൊട്ടാറായി എന്ന് ഫേസുബൂകില്‍ നിന്നും അറിഞ്ഞു, ൨൦ ലക്ഷം പേര് മരിക്കും അത്രേ ! കേരളത്തിന്റെ ഒരു ഭാഗമാത്രയും വെണ്ണീര് കളരാകുംഅത്രേ ! അതിനു എന്ത് ചെയ്യണം ? പുതിയ അണ കെട്ടണം . എവിടെ ? ഫേസുബൂകില്‍!!!!! അല്ലാതെ മുല്ലപെരിയാരില്‍ അണ കെട്ടാന്‍ നമ്മള്‍ ഫേസുബൂകില്‍ ഇരുന്നു പറഞ്ഞിട്ട് കാര്യമുണ്ടോ ? ഇത് അറിയേണ്ട ഭരണകൂടം അതിനു വേണ്ടത് ചേയ്യുന്നിലെ? പിന്നെ എന്താണ്? 

ആരംഭം

എങ്ങനെയാണ് ബ്ലോഗ്‌ എഴുതുക എന്നറിയില്ല, പക്ഷെ എഴുതാനും വായിക്കാനും അറിയാം. പണ്ട് എല്ലാരും ഡയറി എഴുതുമായിരുന്നു , എന്നാല്‍ ഇന്ന് മരങ്ങളെ സംരക്ഷിക്കാന്‍ കടലാസ്സ്‌ ഒഴിവാകി ഞാനും ബ്ലോഗില്‍ എഴുതുന്നു..., വായില്‍ തോന്നിയത് അല്ല.. എന്റെ മനസ്സില്‍ തോന്നിയത്...
മനസ്സ് അതാണത്രേ ഏറ്റവും വേഗതയുള്ളത് ! അത്രത്തോളം വേഗതയുള്ളത് എന്നാണത്രേ മനോജവ  എന്നാല്‍ !! ഇത്രയും വലിയ ഒരു പേരിനു ഞാന്‍ അര്‍ഹനാണോ എന്നറിയില്ല. അര്‍ഹമല്ലാത്ത ഒന്നും എനിക്ക് വേണ്ട അതുകൊണ്ട് ഞാന്‍ എന്റെ പേരിനെ അന്വര്തമാകാന്‍ ശ്രദ്ധിക്കാറുണ്ട്......