എന്താണ് മുല്ലപെരിയാര്‍? അവിടെ സുര്‍കി കൊണ്ട് സായിപ്പ് നിര്‍മിച്ച ഒരു അണകെട്ടുണ്ട്. ഇത് പൊട്ടാറായി എന്ന് ഫേസുബൂകില്‍ നിന്നും അറിഞ്ഞു, ൨൦ ലക്ഷം പേര് മരിക്കും അത്രേ ! കേരളത്തിന്റെ ഒരു ഭാഗമാത്രയും വെണ്ണീര് കളരാകുംഅത്രേ ! അതിനു എന്ത് ചെയ്യണം ? പുതിയ അണ കെട്ടണം . എവിടെ ? ഫേസുബൂകില്‍!!!!! അല്ലാതെ മുല്ലപെരിയാരില്‍ അണ കെട്ടാന്‍ നമ്മള്‍ ഫേസുബൂകില്‍ ഇരുന്നു പറഞ്ഞിട്ട് കാര്യമുണ്ടോ ? ഇത് അറിയേണ്ട ഭരണകൂടം അതിനു വേണ്ടത് ചേയ്യുന്നിലെ? പിന്നെ എന്താണ്?
No comments:
Post a Comment