എങ്ങനെയാണ് ബ്ലോഗ് എഴുതുക എന്നറിയില്ല, പക്ഷെ എഴുതാനും വായിക്കാനും അറിയാം. പണ്ട് എല്ലാരും ഡയറി എഴുതുമായിരുന്നു , എന്നാല്‍ ഇന്ന് മരങ്ങളെ സംരക്ഷിക്കാന്‍ കടലാസ്സ് ഒഴിവാകി ഞാനും ബ്ലോഗില്‍ എഴുതുന്നു..., വായില്‍ തോന്നിയത് അല്ല.. എന്റെ മനസ്സില്‍ തോന്നിയത്...
മനസ്സ് അതാണത്രേ ഏറ്റവും വേഗതയുള്ളത് ! അത്രത്തോളം വേഗതയുള്ളത് എന്നാണത്രേ മനോജവ എന്നാല്‍ !! ഇത്രയും വലിയ ഒരു പേരിനു ഞാന്‍ അര്‍ഹനാണോ എന്നറിയില്ല. അര്‍ഹമല്ലാത്ത ഒന്നും എനിക്ക് വേണ്ട അതുകൊണ്ട് ഞാന്‍ എന്റെ പേരിനെ അന്വര്തമാകാന്‍ ശ്രദ്ധിക്കാറുണ്ട്......
No comments:
Post a Comment