ഒരു നാടിനെ എങ്ങനെ നന്നാക്കാം? ഒരു നാട് എന്നാല്‍ പല പല സംസ്കാരങ്ങളില്‍ ഉള്ള ജനങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു സമൂഹം ആണ് ഉള്ളടക്കം . ഒരു സമൂഹത്തില്‍ പല പല കുടുംബങ്ങള്‍ , പല പല വ്യക്തികള്‍ ..., വിവിധ തരക്കാര്‍. ഞാഞ്ഞൂല്‍ മുതല്‍ രാജവെമ്പാല വരെ... വ്യക്തികള്‍ ഉള്‍കൊണ്ട സമൂഹത്തെ നന്നാക്കാന്‍ എന്താണ് ആദ്യം ചെയ്യേണ്ടത്? വ്യക്തിയെ നന്നാക്കുക. എങ്ങനെ? ഒരു വ്യക്തി നന്നായാല്‍ ഒരു കുടുംബവും അതിലൂടെ സമൂഹവും, ഒരു രാഷ്ട്രവും നന്നാകും.
No comments:
Post a Comment